അക്ഷരങ്ങൾക്കായി ഒരു കൂട് കൂട്ടിയിരിക്കുന്നു ഞാൻ
എന്നും എപ്പോഴും തുറന്നിരിക്കുന്നൊരു കുഞ്ഞു കൂട്
ഓരോ മഴയിലും വെയിലിലും തണലേകാൻ
ഈ പ്രപഞ്ചം മുഴുവൻ ചുറ്റി വരുമ്പോൾ ക്ഷീണമകറ്റാൻ
അതിലൊരൽപം വാക്കുകൾ ചേർത്ത്, വരികളുണ്ടാക്കി
ആ വരികൾ കൊണ്ടൊരു കഥയുണ്ടാക്കി
ആ കഥയ്ക്ക് നല്ലൊരു പേരും നല്കി
ഈ ലോകത്തിനോടു വിളിച്ചോതണം
ഇതായെൻ ഓർമചെപ്പുകൾ