കടന്നു പോയ ഓരോ നിമിഷവും
ഓരോ ശ്വാസവും
ഇനി ഒരിക്കലും തിരിച്ചു കിട്ടാതെ
വെറും ഓര്‍മ്മകള്‍ മാത്രമായി
ചരിത്രത്തിലേക്ക് മറഞ്ഞു കഴിഞ്ഞു….
തിരിച്ചു കിട്ടാത്ത ഇന്നലെകളെ സ്മരിച്ചു കൊണ്ട്
നമുക്കായി കാത്തിരിക്കുന്ന നാളെകള്‍ക്കായ്
ഇന്നിന്റെ നിദ്രയിലേക്ക് നിനക്ക് മടങ്ങാം,
ശുഭരാത്രി….
ഓരോ ശ്വാസവും
ഇനി ഒരിക്കലും തിരിച്ചു കിട്ടാതെ
വെറും ഓര്‍മ്മകള്‍ മാത്രമായി
ചരിത്രത്തിലേക്ക് മറഞ്ഞു കഴിഞ്ഞു….
തിരിച്ചു കിട്ടാത്ത ഇന്നലെകളെ സ്മരിച്ചു കൊണ്ട്
നമുക്കായി കാത്തിരിക്കുന്ന നാളെകള്‍ക്കായ്
ഇന്നിന്റെ നിദ്രയിലേക്ക് നിനക്ക് മടങ്ങാം,
ശുഭരാത്രി….
പുതു ബ്ലോഗിന് ആശംസകള്‍
ReplyDeleteകൂടുതല്‍ രചനകള്‍ വരട്ടെ
ആശംസകള്‍
ReplyDeleteകടന്നു പോയ ഓരോ നിമിഷവും
ReplyDeleteഓരോ ശ്വാസവും
ഇനി ഒരിക്കലും തിരിച്ചു കിട്ടാതെ
വെറും ഓര്‍മ്മകള്‍ ......ഇതൊരു സത്യം....
ഹായ്, വളരെ നന്നായിട്ടുണ്ട് കേട്ടോ...
ReplyDelete